കോതമംഗലം എസ്.എച്ച്.ഒ.യെ ഭീഷണിപ്പെടുത്തിയ സംഭവം; അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാൻ നീക്കം, അഭിഭാഷകരുടെ കോടതി ബഹിഷ്കരണം കസ്റ്റഡി അപേക്ഷ നൽകുന്നതിനെ ബാധിക്കുമോയെന്ന് ആശങ്ക