
കണ്ണൂർ കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി; മൂന്ന് പേർക്ക് പൊള്ളലേറ്റു
കണ്ണൂർ കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി; കുക്കാനം സ്വദേശി പ്രജിഷക്കാണ് പൊള്ളലേറ്റത് , തടയാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മയ്ക്കും പൊള്ളലേറ്റു, ഏറെക്കാലമായി ഇരുവരും പിരിഞ്ഞു താമസിക്കുകയിരുന്നുKannur | Crime news | Kerala Police | Fire Incident