മണ്ണിനടിയിലെ നിധി കുഴിച്ചെടുത്തപ്പോൾ ഇല്ലാതായ കൊല്ലത്തെ ഗ്രാമം...; കരിമണൽ ഖനനം കാരണം പൊന്മനയിൽ നിന്ന് ഒഴിഞ്ഞുപോയത് ആയിരങ്ങൾ, അശാസ്ത്രീക ഖനനം പ്രദേശത്തെ കൃഷിയും മത്സ്യസമ്പത്തും ഇല്ലാതാക്കിയെന്ന് നാട്ടുകാർ