'അധികാരമാണ് രാഷ്ട്രീയത്തിന്റെ പരമോന്നത ലക്ഷ്യം, ആ സിസ്റ്റം ഉപയോഗിച്ചാണ് ജനങ്ങളെ സേവിക്കേണ്ടത്'; തോൽവി ഉൾക്കൊണ്ട് എൽഡിഎഫ് തിരുത്തില്ലെന്നാണ് സജി ചെറിയാന്റെ പരാമർശം സൂചിപ്പിക്കുന്നതെന്ന് ജി സുധാകരൻ