
ഇനി ബിജെപി ഇല്ലാതെ കേരള രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാകില്ല: കെ സുരേന്ദ്രൻ
'ഇനി ബിജെപി ഇല്ലാതെ കേരള രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാകില്ല എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം'; യുഡിഎഫ് തരംഗം ഇല്ലായിരുന്നുവെങ്കിൽ എൻഡിഎ കൂടുതൽ സീറ്റുകളിൽ വിജയിച്ചേനെ എന്ന് കെ സുരേന്ദ്രൻ