സ്ത്രീകൾ നയിക്കുന്ന വാഹനത്തിൽ സ്ത്രീകളുടെ സൗജന്യ യാത്ര; പ്രിയദർശിനി സർവീസിന് ഇന്ന് തുടക്കം, ഒമ്പത് മണിക്ക് നടക്കുന്ന പരിപാടിയിൽ അലങ്കരിച്ച വാഹനത്തിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന യാത്ര