
'നല്ല ഉപകാരമാണ്, സർവ്വീസ് എണ്ണം കൂട്ടണം'; 'പ്രിയദർശിനി' പദ്ധതിയിൽ ഏറ്റവും കുറവ് സർവ്വീസ് മലപ്പുറത്ത്
'നല്ല ഉപകാരമാണ്, സർവ്വീസ് എണ്ണം കൂട്ടണം'; 'പ്രിയദർശിനി' സൗജന്യ യാത്ര പദ്ധതിയിൽ ഏറ്റവും കുറവ് സർവ്വീസ് മലപ്പുറം ജില്ലയിൽ, പ്രതികരണവുമായി മലപ്പുറത്തെ സ്ത്രീകൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക