'അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാനാകാത്ത അധികാരികളോട് ഇനി മൗനമില്ല'; പാലക്കാട് മെഡിക്കൽ കോളേജിലെ സമരം; എംപി മോശമായി സംസാരിച്ചെന്ന പരാതിയുമായിഡോക്ടർമാർ