
സംവിധായകൻ ഗിരീഷാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ് ചിത്രത്തിൻ്റെ കരുത്ത്: ഫഹദ് ഫാസിൽ
ബെത്‍ലഹേം കുടുംബ യൂണിറ്റ് നിർമിക്കാൻ തീരുമാനിച്ചത് കഥ കേൾക്കാതെ, സംവിധായകൻ ഗിരീഷാണ് ചിത്രത്തിന്‍റെ കരുത്തെന്നും നിർമ്മാതാവ് ഫഹദ് ഫാസിൽ; ചിത്രത്തിന്‍റെ തമിഴ് പതിപ്പ് നാളെ റിലീസ് ചെയ്യും