ദില്ലിയിലെ പൊലീസ് അതിക്രമത്തിൽ അമിത് ഷാ മാപ്പ് പറയണമെന്ന് ലോക്സഭയിൽ പ്രിയങ്ക ഗാന്ധി; പ്രധാനമന്ത്രി രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ ഗോമൂത്ര വിദഗ്ധനെ ഉൾപ്പെടുത്തിയെന്ന് IIT മദ്രാസ് ഡയറക്ടറെ പരോക്ഷമായി വിമര്‍ശിച്ച് എംപി