PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; ശുപാർശ കൈ മാറാതെ സർക്കാർ, 18 പട്ടികകളുടെ കാലാവധി നീട്ടാൻ ആയിരുന്നു മന്ത്രിസഭാ തീരുമാനം