'മഴക്കെടുതിയിൽ പൊതുജനം ജാഗ്രത പാലിക്കണം ,അപകടത്തിലേക്ക് എടുത്ത് ചാടരുത്'

'മഴക്കെടുതിയിൽ പൊതുജനം ജാഗ്രത പാലിക്കണം ,അപകടത്തിലേക്ക് എടുത്ത് ചാടരുത്'

Published : Aug 01, 2026, 09:03 AM IST

ചെറിയ വെള്ളപ്പൊക്കമുണ്ടായാൽ പമ്പയാർ നിറഞ്ഞ് കവിഞ്ഞ് റാന്നി മുങ്ങുന്ന അവസ്ഥയാണ്; മഴക്കെടുതിയിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് പഴകുളം മധു എംഎൽഎ Kerala Weather Today| IMD warns of heavy rain in 11 districts | Rain Alert | Monsoon

03:35കൊല്ലത്ത് വ്യാപക മഴ; തങ്കശ്ശേരിയിൽ വള്ളം മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി | Kollam
04:30വയ്യാറ്റുപുഴയിൽ ഉരുൾപ്പൊട്ടൽ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു, റാന്നിയിൽ കഴുത്തൊപ്പം വെള്ളം | Ranni
03:58'ഉരുൾപൊട്ടും പോലെ വരികയായിരുന്നു'; പുല്ലുപാറയ്ക്കും മുറിഞ്ഞപുഴയ്ക്കും ഇടയിൽ റോഡ് ഇടിഞ്ഞു താഴ്ന്നു
07:30'റാന്നിയുടെ പല പ്രദേശങ്ങളിലും വെള്ളം കയറി,ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താൻ ബോട്ടുകൾ ആവശ്യമാണ്'
05:16കോട്ടയത്തും അതിതീവ്രമഴ; കൂട്ടിക്കലിൽ മണ്ണിടിച്ചിൽ, വീടുകളിൽ വെള്ളം കയറി | Rain Alert | Kottayam
03:17'രാത്രി മുതല്‍ ആറ് മണിക്കൂറോളമായി മഴപെയ്തുകൊണ്ടിരിക്കുകയാണ്, രക്ഷാപ്രവര്‍ത്തനം തുടരുന്നു' | Idukki
05:53ഇടുക്കി കൊക്കയാറിൽ ആറ് വീടുകളിൽ വെള്ളം കയറി; ആളുകളെ മാറ്റിപാർപ്പിച്ചു | Idukki
04:16തീവ്രമായ മഴ തുടരും; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് | Rain
03:47ഇടുക്കി അടൂർമലയിൽ ഉരുൾപൊട്ടൽ; ഒരാളുടെ മൃതദേഹം കണ്ടെത്തി |Landslide at adoormala