'ഉരുൾപൊട്ടും പോലെ വരികയായിരുന്നു'; പുല്ലുപാറയ്ക്കും മുറിഞ്ഞപുഴയ്ക്കും ഇടയിൽ റോഡ് ഇടിഞ്ഞു താഴ്ന്നു

Share this Video

ഇടുക്കി പുല്ലുപാറയ്ക്കും മുറിഞ്ഞപുഴയ്ക്കും ഇടയിൽ റോഡ് പകുതിയോളം ഇടിഞ്ഞു താഴ്ന്നു; നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു, ഉരുൾപൊട്ടും കല്ലുകൾ വീണ് റോഡ് താഴുകയായിരുന്നുവെന്ന് പ്രദേശവാസിKerala Weather Today| IMD warns of heavy rain in 11 districts | Rain Alert | Monsoon

Related Video