പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എസ്ഐ ഉൾപ്പെടെയുളളവർക്ക് കൂട്ട സസ്പെൻഷൻ; പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാതിരുന്നതിലാണ് നടപടി