
സെൻസസ് ഡ്യൂട്ടിക്കിടെയുണ്ടായ അപകടം; ഉഷാകുമാരി ടീച്ചറിൽ ഉടലെടുത്തത് 'മുറിവുകൾ വിതച്ച ആകാശം'
വേദനകളുടെ തുന്നലാഴമുണ്ട് ഉഷാകുമാരി ടീച്ചറുടെ അക്ഷരങ്ങൾക്ക്; സെൻസസ് ഡ്യൂട്ടിക്കിടെ ഉണ്ടായ അപ്രതീക്ഷിത അപകടം, വേദനയ്ക്ക് മരുന്നായത് 'മുറിവുകൾ വിതച്ച ആകാശം' തന്റെ പുസ്തകംIdukki | Ushakumari | Teachers Day