'ഒരു ചാക്കിൽ പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി അത് മറ്റൊരു ചാക്കിലിട്ട് വെയ്സ്റ്റിന്റൊപ്പം വച്ചു. ഞങ്ങൾ കമ്പി അഴിച്ചതും പാമ്പ് പുറത്തേക്ക് ചാടി', കൊയിലാണ്ടിയിൽ ഹരിതകർമ്മ സേന ശേഖരിച്ച മാലിന്യത്തിനൊപ്പം പെരുമ്പാമ്പ്