'സിപിഎം നേതാക്കൾ ശബരിമലയിൽ നിന്ന് സ്വർണ്ണം കവർന്നെടുത്തുവെന്നത് തെളിയിക്കപ്പെട്ടതാണ്'; എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇതിനെക്കുറിച്ച് പ്രതികരിക്കാത്തതെന്ന് രാഹുൽ ഗാന്ധി