ജി സുധാകരനെ നേരിടാൻ അരയും തലയും മുറുക്കി CPM; കേന്ദ്ര-സംസ്ഥാന നേതാക്കൾ പ്രചാരണത്തിനെത്തും

Share this Video

അമ്പലപ്പുഴയിൽ ജി സുധാകരനെ നേരിടാൻ അരയും തലയും മുറുക്കി സിപിഎം; കേന്ദ്ര-സംസ്ഥാന നേതാക്കൾ പ്രചാരണത്തിനെത്തും, കുടംബ യോ​ഗങ്ങളിലടക്കം പങ്കെടുത്ത് സുധാകരനെതിരെ വിജയമുറപ്പിക്കുക ലക്ഷ്യംG sudhakaran | Alappuzha | CPM

Related Video