രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസുകളിൽ 3 കേസുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത്; അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതും തിരിച്ചടിയായെന്ന് വിലയിരുത്തൽ