
കസ്റ്റഡിയിലെടുത്ത അഭിജിത് ദീപ്കെയും നേഹ ബോറയും എവിടെ എന്നതിൽ വിശദീകരണം തരാതെ പൊലീസ്
മണിക്കൂറുകൾ പിന്നിടുമ്പോഴും കസ്റ്റഡിയിലെടുത്ത അഭിജിത് ദീപ്കെയും നേഹ ബോറയും എവിടെ എന്നതിൽ വിശദീകരണം നൽകാതെ ദില്ലി പൊലീസ്; അറസ്റ്റിലായ സിജെപി പ്രവർത്തകരെ പിന്തുണച്ച് കോൺഗ്രസ്