കൊച്ചി ജിഎസ്ടി ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡിൽ വിദേശ കറൻസിയും രേഖകൾ ഇല്ലാത്ത പണവും കണ്ടെത്തി വരുമാനത്തിന്റെ പത്തിരട്ടി സമ്പാദ്യവും കണ്ടെത്തി