ശക്തമായ തിരമാലകൾക്ക് സാധ്യത; സംസ്ഥാനത്തെ തീരദേശ മേഖലകളിൽ ജാ​ഗ്രത നിർദേശം

Share this Video

സംസ്ഥാനത്തെ തീരദേശ മേഖലകളിൽ ജാ​ഗ്രത നിർദേശം; ഉയർന്ന തിരമാലയ്ക്കും, കളളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാട്ടിയാണ് ജാ​ഗ്രത നിർദേശം

Related Video