റാന്നിയിൽ മഴ തുടരുന്നു; നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ ജാഗ്രത നിർദേശം, ഭക്തരോട് സന്ദർശനം ഒഴിവാക്കാൻ ദേവസ്വം ബോർഡ്