പ്രബല ജാതിക്കാരുടെ പറമ്പിൽ കുതിരയുമായി കയറി; കൊടൈക്കനാലിൽ ദളിത് യുവാവിനെ മർദിച്ചുകൊന്നു

Share this Video

പ്രബല ജാതിക്കാരുടെ പറമ്പിൽ കുതിരയുമായി കയറിയെന്ന പേരിൽ കൊടൈക്കനാലിൽ ദളിത് യുവാവിനെ മർദിച്ചുകൊന്നു, അഞ്ചംഗ സംഘത്തിലെ ഒരാൾ പൊലീസിൽ കീഴടങ്ങി Tamil Nadu | Crime news | Kodaikanal

Related Video