മഴ വരുന്നു... വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത, ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു Rain Alert | Kerala Weather | Heat Wave