
ബംഗാളിൽ നാളെ അവസാനഘട്ട വോട്ടെടുപ്പ്; സ്ഥാനാർത്ഥികളെ പൊലീസ് ഭീഷണിപ്പെടുത്തുന്നെന്ന് TMC
ബംഗാളിൽ നാളെ അവസാനഘട്ട വോട്ടെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊലീസ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നെന്ന് TMC, എംപിയുടെ വാഹനം ആക്രമിച്ചത് TMC പ്രവർത്തകരെന്ന് BJPBengal Election 2026 Live Updates