പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും കൈകോർത്തു; സാമൂഹിക വിരുദ്ധർ തകർത്ത രാജമ്മയുടെ പെട്ടി കട വീണ്ടും മിഠായിയും സോഡയുമൊക്കെയായി നിറഞ്ഞു, കാണുന്നവരുടെ മനസും