E 20 പെട്രോൾ വിവാദം; മൈലേജിലെ വ്യത്യാസത്തെ ചൊല്ലി മന്ത്രാലയങ്ങളുടെ വിശദീകരണത്തിൽ ഭിന്നത

Share this Video

E 20 പെട്രോൾ വിവാദം; മന്ത്രാലയങ്ങളുടെ വിശദീകരണത്തിൽ ഭിന്നത, ഭിന്നത മൈലേജിലെ വ്യത്യാസത്തെ ചൊല്ലി, E20 പെട്രോൾ ഉപയോഗിച്ചാൽ 2 മുതൽ 6 ശതമാനം വരെ മൈലേജ് കുറഞ്ഞേക്കാം എന്ന് ഉപരിതല ഗതാഗത വകുപ്പ്

Related Video