അഞ്ച് വർഷത്തേക്ക് സിനിമ അഭിനയവും സ്റ്റേജ് പരിപാടികളും ചെയ്യില്ല, പ്രചാരണ സമയത്ത് ജനങ്ങളോട് പറഞ്ഞതൊക്കെ മനസിലുണ്ട്, അതൊക്കെ നടപ്പാക്കാൻ ശ്രമിക്കും: രമേഷ് പിഷാരടി, ഏഷ്യാനെറ്റ് ന്യൂസ് എക്സ്‌ക്ലൂസിവ്