
പിണറായിസത്തിന് എതിരെയുള്ള അറുതിയായി തെരഞ്ഞെടുപ്പ് വിധി മാറി: കെ കെ രമ
ടി പി ഉയർത്തിയ രാഷ്ട്രീയം ഏറ്റവും ശരിയായിരുന്നുവെന്ന് മെയ് നാലിന് തെളിയിച്ചിരിക്കുന്നു, സിപിഎം അടപടലം പൊട്ടിയിരിക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളത്, സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ അവസാനിച്ചു, ഇനി ഒരു തിരിച്ചുവരവ് ഉണ്ടെന്ന് ഞാൻ കരുതുന്നുന്നില്ല: കെ കെ രമKK Rema | UDF | Kerala Election 2026