''ചിത്തിര തോണിയിൽ അക്കരെ പോകാൻ...''; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാട്ടും പാടി തോറ്റ ചിറയിൻകീഴിൽ പാട്ട് പാടി രമ്യ ഹരിദാസ്, ചിറയിൻകീഴിലെ കയ്യാങ്കളി സീറ്റിങ് സീറ്റ് നഷ്ടമാകാൻ കാരണമായെന്നാണ് KPCCയുടെ വിലയിരുത്തൽ