'വെട്ടാൻ വരണ കാട്ടുപോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് അറിയാം, കറണ്ട് കട്ട് ചെയ്യാൻ ആരും ഇങ്ങോട്ട് വരണ്ട'; അഞ്ചുരുളി ഉന്നതിക്കു സമീപത്തെ 24 വൈദ്യുതി കണക്ഷനുകൾ വിച്‌ഛേദിക്കണമെന്ന് വനംവകുപ്പ്, പ്രതിഷേധത്തോടെ നാട്ടുകാർ