
'ഒരു മരുന്നുമില്ല, പുറത്തു നിന്നാണ് എല്ലാം വാങ്ങുന്നത്'; ESI ഡിസ്പെൻസറികളിൽ മരുന്ന് ക്ഷാമം രൂക്ഷം
'ഒരു മരുന്നുമില്ല, പുറത്തു നിന്നാണ് എല്ലാം വാങ്ങുന്നത്'; മധ്യകേരളത്തിലെ ESI ഡിസ്പെൻസറികളിൽ മരുന്ന് ക്ഷാമം രൂക്ഷം, വാഹനങ്ങളില്ലാത്തതാണ് കാരണമെന്ന് അധികൃതരുടെ വിശദീകരണം