കൊച്ചി ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ഇരുചക്രവാഹന യാത്രക്കാരെ ഇടിച്ചിട്ടു; ‘വഹ്ബിയ’ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്, അപകടത്തിന് പിന്നാലെ ഇരുചക്രവാഹന യാത്രക്കാരെ ബസ് ഡ്രൈവർ കയ്യേറ്റം ചെയ്തതായും പരാതി