ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് നിയമനം; അഭിരുചി പരീക്ഷ അട്ടിമറിക്കാൻ ശ്രമം

Share this Video

ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് നിയമനത്തിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ ശ്രമം; പരീക്ഷ നടത്താതെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥലംമാറ്റ ഉത്തരവിറക്കി, പ്രതിഷേധവുമായി ഐജിമാരും എസ്പിമാരും

Related Video