'2018ലെ പ്രളയത്തിലടിഞ്ഞ മണ്ണും ചെളിയും കാരണം പുഴയുടെ ആഴം കുറഞ്ഞു, അത് മാറ്റാതെ ഈ ദുരിതം മാറില്ല'

'2018ലെ പ്രളയത്തിലടിഞ്ഞ മണ്ണും ചെളിയും കാരണം പുഴയുടെ ആഴം കുറഞ്ഞു, അത് മാറ്റാതെ ഈ ദുരിതം മാറില്ല'

Published : Aug 01, 2026, 03:00 PM IST

'2018ലെ മണ്ണും ചെളിയുമെല്ലാം പുഴയിൽ തന്നെ കിടക്കുകയാണ്, പുഴയുടെ ആഴം കുറഞ്ഞത് കാരണം ചെറിയ മഴ പെയ്താലും വെള്ളം കയറും'; കരകവിഞ്ഞൊഴുകി പമ്പാ നദി, വീടുകളിൽ വെള്ളം കയറി, ആളുകളെ ഒഴിപ്പിക്കാൻ ശ്രമം തുടരുന്നു

08:22ആശങ്കയിൽ പത്തനംതിട്ട ജില്ല; ഒറ്റ രാത്രി കൊണ്ട് റാന്നി ടൗൺ മുങ്ങി, ആശങ്കയിൽ ജനം | Kerala Rain
07:19മഴയിൽ മുങ്ങി റാന്നി; വീടുകളിലും കടകളിലും വെള്ളംകയറി, ലക്ഷങ്ങളുടെ നാശനഷ്ടം | Kerala Rain
03:48കോഴിക്കോടിന്റെ മലയോര മേഖലകൾ അതീവ ജാഗ്രതയിൽ; മഴ കുറഞ്ഞിട്ടും വെള്ളം ഇറങ്ങുന്നില്ല
04:49റാന്നി നഗരത്തിനകം വെള്ളത്തിൽ; നാന്നൂറോളം കുടുംബങ്ങൾ വീടുകളിൽ ഒറ്റപ്പെട്ടു | Kerala Rain
01:47കാസർകോട് കനത്ത മഴയിൽ വീട് തകർന്നു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Kerala Rain
04:38മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ നാല് വയസുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു | Kerala Rain
04:49മൂന്നാറിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിഞ്ഞു, മരങ്ങളും കടപുഴകി | Kerala Rain | Munnar
04:05'വീട് മൊത്തം പോയി, സാധനങ്ങളും വാഹനങ്ങളും പോയി...' തീക്കോയി മുപ്പതേക്കറിൽ ഉരുൾപൊട്ടൽ | Teekoy
03:17വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ കനക്കും; കാസർകോട് മുതൽ മലപ്പുറം വരെ റെഡ് അലർട്ട് |Kerala Rain