'വീട് മൊത്തം പോയി, സാധനങ്ങളും വാഹനങ്ങളും പോയി...' തീക്കോയി മുപ്പതേക്കറിൽ ഉരുൾപൊട്ടൽ

Share this Video

'വീട് മൊത്തം പോയി, സാധനങ്ങളും വാഹനങ്ങളും പോയി...' കോട്ടയം തീക്കോയി മുപ്പതേക്കറിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം, നാല് വീടുകൾ തകര്‍ന്നു, ചെളിയിലകപ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി | Teekoy Landslide

Related Video