ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തുണയായി; കാസർകോട് DTPCയിലെ തൊഴിലാളികളുടെ വേതനം മുടങ്ങിയ സംഭവം, അടിയന്തരമായി 2 മാസത്തെ ശമ്പളം അനുവദിച്ച് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, കുടിശിക തുക ഓണത്തിന് മുൻപ് ലഭിക്കുമെന്ന് പ്രതീക്ഷ