ജൂലൈ ഇരുപതിന് മുൻപ് തീരുമാനമെടുക്കാൻ സാധ്യത; രാജ്യത്ത് പെട്രോള്‍, ഡീസൽ വില കുറച്ചേക്കും, അന്തരാഷ്ട്ര വിപണയിൽ ക്രൂഡ് വില താഴ്ന്നതിന് പിന്നാലെയാണ് തീരുമാനം