പവനന്റെ ഓര്‍മ്മകളുമായി 'പവന പര്‍വ്വം' അനുസ്മരണ സമ്മേളനം തൃശ്ശൂരില്‍ നടന്നു

Published : Jun 22, 2026, 07:00 PM IST

പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍, സാംസ്‌കാരിക നായകന്‍, ഉജ്ജ്വല വാഗ്മി എന്നിങ്ങനെ പൊതു മണ്ഡലത്തില്‍ ഒരുകാലത്ത് പവനന്‍ എന്തായിരുന്നില്ല എന്ന് ചര്‍ച്ച ചെയ്യുന്നത് ആകും എളുപ്പം. തൃശ്ശൂരില്‍ യുക്തിവാദി സംഘം നടത്തിയ പവന പര്‍വ്വം അനുസ്മരണ സമ്മേളനം, ഒഴുക്കുകള്‍ക്കെതിരെ നീന്തിയ പവനന്റെ ജീവിതത്തിന്റെ നേര്‍സാക്ഷ്യമായി.

01:22പവനന്റെ ഓര്‍മ്മകളുമായി 'പവന പര്‍വ്വം' അനുസ്മരണ സമ്മേളനം തൃശ്ശൂരില്‍ നടന്നു
01:17തന്നെ വേട്ടയാടുന്നു, അഴിമതി നടത്തിയിട്ടില്ലെന്ന് ആര്‍ ചന്ദ്രശേഖര്‍ | Cashew Corporation case
06:27അയോധ്യയ്ക്ക് പിന്നാലെ മഥുര ക്ഷേത്രത്തിലും തട്ടിപ്പ്? മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി പൂജാരി
01:13സർക്കാർ നടത്തുന്ന നടപടികളിൽ ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ പാർട്ടി തലത്തിൽ ചർച്ച ചെയ്യും
04:16'മെസ്സിയൊരു രണ്ടോ മൂന്നോ ​ഗോളടിക്കും'; പ്രതീക്ഷയിൽ വേങ്ങരയിലെ അർജന്റീന ആരാധകർ
01:50ആലപ്പുഴയിൽ ദയനീയമായാണ് തോറ്റത്, സുധീരൻ അതിന്റെ വിരോധം തീർക്കുന്നു: തുഷാർ വെള്ളാപ്പള്ളി
01:04കണ്ണൂർ ഇരിട്ടിയിൽ പുഴയിൽ ചാടിയ യുവതിയെ സ്വന്തം ജീവൻപോലും പണയപ്പെടുത്തി തൊഴിലാളികൾ രക്ഷപ്പെടുത്തി
01:51ലഖ്നൗവിലെ അലിഗഞ്ചിൽ കോച്ചിംഗ് സെന്ററിൽ വൻ പിടുത്തം; ആളുകൾ കുടുങ്ങി കിടക്കുന്നതായി വിവരം
01:39താരസംഘടനയിലെ അഡ്ഹോക് കമ്മറ്റിയിലും പൊട്ടിത്തെറി; ആശ അരവിന്ദ് രാജിവെച്ചു