'കശുവണ്ടി കോർപ്പറേഷൻ അഴിമതിയിലെ പ്രതിയായ ആർ ചന്ദ്രശേഖരനെ ഐഎൻടിയുസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണം, സംഘടനയിലെ നേതാക്കളുടെ മരണങ്ങളിൽ അന്വേഷണം വേണം'; ഉപാധ്യക്ഷൻ ആർഎം പരമേശ്വരന്റെ നേതൃത്വത്തിൽ സമരം