ഒഡീഷയില്‍ നിന്ന് കണ്ണൂരിലേക്ക് നിര്‍മ്മാണത്തൊഴിലാളിയായി എത്തിയ റിങ്കു ഇനി എഞ്ചിനിയറാണ്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നത് സഹോദരങ്ങളാണ്