
അറ്റ് ഹോം ചായസല്‍ക്കാരത്തില്‍ നിന്നും പിഎസ്‌സി ചെയര്‍മാനെ ഒഴിവാക്കി ലോക്ഭവന്‍
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ചായ സല്‍ക്കാരത്തില്‍ നിന്നും പിഎസ്‌സി ചെയര്‍മാനെ ലോക്ഭവന്‍ ഒഴിവാക്കി. തുടര്‍ച്ചയായി ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി Lokbhavan | PSC Kerala | Independence day