ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ SIT, ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ പാളികളിൽ നിന്ന് സ്വർണ്ണം വേർതിരിച്ച് എടുത്തതായി റിമാൻഡ് റിപ്പോർട്ട്