കേരളത്തിൽ NDA -LDF ഡീൽ, ജനം യുഡിഎഫിനൊപ്പം, വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ വരും: ചൂട് ചായ കുടിച്ച് ലൈറ്റ് രാഷ്ട്രീയം പറഞ്ഞ് ടെക്കികൾക്കൊപ്പം സച്ചിൻ പൈലറ്റ്