
പാലക്കാട് കോൺഗ്രസ് നേതാവ് പ്രശോഭിനെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
പാലക്കാട് കോൺഗ്രസ് നേതാവ് പ്രശോഭിനെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, പ്രതി ബെംഗളൂരുവിൽ പാർട്ടി നേതാക്കളുടെ സംരക്ഷണത്തിൽ ഒളിവിൽ കഴിയുകയാണെന്ന നിഗമനത്തിൽ പൊലീസ്