'എട്ട് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തോറ്റു, പ്രതിഷേധമായിട്ടാണ് ഈ ഫ്ലെക്സ് വെച്ചത്'; പാലായിലെ വെറൈറ്റി സ്ഥാനാർഥി, തന്നെയൊന്ന് തോൽപ്പിച്ച് തരൂവെന്ന് അഭ്യർത്ഥിച്ച് സന്തോഷ് പുളിക്കൽ