
വേങ്ങരയിൽ പോര് കടുക്കുന്നു; SDPI പിന്തുണയിൽ വാക്പോരുമായി സബാഹും കെ എം ഷാജിയും
വേങ്ങരയിൽ SDPI പിന്തുണയിൽ വാക്പോര്; SDPI പിന്തുണയുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി ഇടത് സ്ഥാനാര്‍ത്ഥി സബാഹ് കുണ്ടുപുഴയ്ക്കൽ, LDFന്റെ സ്ഥാനാര്‍ത്ഥി SDPIയുടെ കൂടെ സ്ഥാനാര്‍ത്ഥിയെന്ന് കെ എം ഷാജി