ബെംഗളൂരു കൈരളി കലാസമിതിയുടെ മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനാ പുരസ്കാരം എഴുത്തുകാരി സാറാ ജോസഫിന്, ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം