രാജീവ് ചന്ദ്രശേഖർ കേരളത്തിൽ വന്നിട്ട് ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ നിൽക്കേണ്ട, നാണംകെട്ട പാർട്ടിയെന്ന പരാമർശം അദ്ദേഹത്തിന്റെ സംസ്കാരം, ഇന്നലെ പെയ്ത മഴക്ക് ഇന്ന് ഉണ്ടായ തകരയായ രാഷ്ട്രീയ നേതാവ് വിമർശിച്ചാൽ ഞങ്ങൾ അതിനെ എതിർക്കും; വി ഡി സതീശൻ